തന്റെ വീടാക്രമണം ബിജെപി ആസൂത്രിതമായി നടപ്പാക്കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തന്റെ വീടാക്രമണം ബിജെപി ആസൂത്രിതമായി നടപ്പാക്കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ബിജെപിയുടെ ലക്ഷ്യം പ്രകോപനമുണ്ടാക്കുകയാണ്. സിപിഎം ജാഥയില്‍ കടന്നുകയറി ബിജെപിക്കാര്‍ വനിതാ കൗണ്‍സിലറെ ആക്രമിച്ചു. പാര്‍ട്ടി ഓഫീസ് ആക്രമിച്ചു, കൊടിമരം തകര്‍ത്തു. എന്നാൽ ഞങ്ങള്‍ പ്രതികരിച്ചില്ല. അതിനാല്‍ വീണ്ടും പ്രകോപനമുണ്ടാക്കാനാണ് വീട് ആക്രമിച്ചതെന്നും നാഗപ്പൻ ആരോപിച്ചു.

ബിജെപി ഓഫീസ് സിപിഎം ആക്രമിച്ചെന്നാണ് അവരുടെ ആരോപണം. എന്നാൽ ഇല്ലാത്ത ഓഫീസ് എങ്ങനെ ആക്രമിക്കും? അവിടെ ഒരു ബോര്‍ഡുപേലുമില്ല. രഹസ്യമായി ഓഫീസ് നടത്താന്‍ ബിജെപി നിരോധിച്ച പാര്‍ട്ടിയാണോയെന്നും ആനാവൂർ ചോദിച്ചു. അതിനിടെ, സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമണക്കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി‍. എ.ബി.വി.പിക്കാരായ ലാല്‍, സതീര്‍ത്ഥന്‍, ഹരിശങ്കര്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ വഞ്ചിയൂരില്‍ വനിത കൗണ്‍സിലറെ ആക്രമിച്ച കേസിലും പ്രതികളെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...