പോലീസ് തിരയുന്ന പ്രധാന പ്രതി പോലീസിനെ വെല്ലുവിളിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ ; നോക്കുകുത്തിയായി കാക്കി

For full experience, Download our mobile application:
Get it on Google Play

നാദാപുരം : വീടാക്രമണത്തില്‍ പോലീസ് തിരയുന്ന പ്രധാന പ്രതി പോലീസിനെ വെല്ലുവിളിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍. കണ്ണൂര്‍ നാറാത്ത് സ്വദേശി ഷമീമാണ് പോലീസിനെ വെല്ലുവിളിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. തന്നോടൊപ്പമുള്ളവരെ വിട്ടുതരാനാവില്ലെന്നും പിടികൂടിയാല്‍ പിന്നെ താന്‍ എന്ത് ചെയ്യുമെന്ന് പറയാനാകില്ലെന്നുമാണ് നാദാപുരം എസ്.ഐയെ അഭിസംബോധന ചെയ്യുന്ന വീഡിയോയില്‍ ഷമീം മുന്നറിയിപ്പ് നല്‍കുന്നത്. ആയുധമെടുക്കാത്തതുകൊണ്ടാണ് അക്രമം അടിയില്‍ കലാശിച്ചതെന്നും അല്ലെങ്കില്‍ വെട്ടിലും കുത്തിലും എത്തുമായിരിന്നെന്നും ഷമീം പറയുന്നുണ്ട്. വീഡിയോ പരിശോധിച്ച്‌ നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...

മുഖ്യമന്ത്രിക്ക് ഗവർണറെ ഭയം ; ഭരണം നിയന്ത്രിക്കുന്നത് ആരെന്ന് വിഡി സതീശനോട് പിണറായി വിജയൻ

0
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ പേരിൽ ഗവർണർ ഉന്നത ഉദ്യോഗസ്ഥരുടെയും വി.സിമാരുടെയും സമാന്തര...

തെരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനം ഉൾക്കൊള്ളുന്നുവെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐയിലെ പ്രശ്‌നങ്ങളും വിമർശനങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് സംസ്ഥാന...

ഹോർമൂസ് അടഞ്ഞ് തന്നെ ; സമാധാന കരാർ പ്രാബല്യത്തിലായിട്ടും കപ്പൽ ​ഗതാ​ഗതം ഒമാൻ വഴി

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും...