ജോ​ലി ചെ​യ്ത​തി​ന്‍​റെ കൂ​ലി ചോ​ദി​ച്ച​തി​ന് വീ​ടി​നു തീ​വെ​ച്ചു ; പ്ര​തി​ക്ക് ഏ​ഴു​വ​ര്‍​ഷം ത​ട​വ്

For full experience, Download our mobile application:
Get it on Google Play

ചെ​ങ്ങ​ന്നൂ​ര്‍ : മ​ക​ന്‍ ജോ​ലി ചെ​യ്ത​തി​ന്‍​റെ കൂ​ലി ചോ​ദി​ച്ച​തി​ന് വീ​ടി​നു തീ​വെ​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് ഏ​ഴു​വ​ര്‍​ഷം ത​ട​വ്. വെ​ണ്‍​മ​ണി കോ​ടു​കു​ള​ഞ്ഞി പൂ​മൂ​ട്ടി​ല്‍ കി​ഴ​ക്കേ​തി​ല്‍ സ​ന്തോ​ഷി (50)നെ​യാ​ണ് ചെ​ങ്ങ​ന്നൂ​ര്‍ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജ് ആ​ര്‍. സു​രേ​ഷ്കു​മാ​ര്‍ ഏ​ഴു​വ​ര്‍​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. 2019- ജ​നു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വെ​ണ്‍​മ​ണി കോ​ടു​കു​ള​ഞ്ഞി കൃ​ഷ്ണാ​ല​യം വീ​ട്ടി​ല്‍ മ​ധു(50)​വി​ന്‍റെ മ​ക​ന്‍ അ​നൂ​പി​നെ പ്ര​തി ഒ​ന്ന​ര മാ​സ​ത്തോ​ളം തി​രു​വ​ന​ന്ത​പു​ര​ത്ത് ജോ​ലി​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു.

മ​ക​ന്‍ ജോ​ലി​ചെ​യ്ത ശ​മ്പ​ളം കൊ​ടു​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് കൂ​ലി അ​ച്ഛ​നാ​യ മ​ധു പ്ര​തി സ​ന്തോ​ഷി​നോ​ടു പ​ല പ്രാ​വ​ശ്യം ചോ​ദി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധം തീ​ര്‍​ക്കു​ന്ന​തി​നാ​യി ജ​നു​വ​രി 13-നു ​വൈ​കു​ന്നേ​രം നാ​ലോ​ടെ പ്ര​തി മ​ധു​വി​ന്‍റെ വ​സ്തു​വി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി വീ​ടി​നു സ​മീ​പം വെ​ച്ചി​രു​ന്ന അ​നൂ​പി​ന്‍റെ മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ കൈ​തൂമ്പ കൊ​ണ്ട് അ​ടി​ച്ചു​പൊ​ട്ടി​ച്ചു. തു​ട​ര്‍​ന്ന് ടാ​ങ്കി​ല്‍​നി​ന്നും പെ​ട്രോ​ള്‍ എ​ടു​ത്ത് മ​ധു​വിന്‍റെ വീ​ടി​നു മു​ക​ളി​ല്‍ ഒ​ഴി​ച്ച്‌ തീ​വെ​ക്കു​ക​യാ​യി​രു​ന്നു.ത​ട​യാ​ന്‍

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...