ലോകമാതൃഭാഷാദിനം പരുമല സെമിനാരി എല്‍.പി സ്‌കൂളില്‍ ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : ലോകമാതൃഭാഷാദിനം പരുമല സെമിനാരി എല്‍.പി സ്‌കൂളില്‍ ആഘോഷിച്ചു. രാവിലെ നടന്ന സ്‌കൂള്‍ അസംബ്ലിയില്‍ പരുമല സെമിനാരി മാനേജര്‍ ഫാദര്‍ വിനോദ് ജോര്‍ജ് മാതൃഭാഷാദി​ന സന്ദേശം നല്‍കി​. അദ്ധ്യാപകരും കുട്ടികളും ചേര്‍ന്ന് ഭാഷാ പ്രതിജ്ഞ ചൊല്ലി. നീണ്ട ഇടവേളയ്ക്കുശേഷം വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തി​യ ദി​നത്തി​ല്‍ സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ അലക്‌സാണ്ടര്‍ പി.ജോര്‍ജിന്റെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...