കൊ​ള്ള​പ്പ​ലി​ശ ഈ​ടാ​ക്കി പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ പ്ര​തി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കൊ​ള്ള​പ്പ​ലി​ശ ഈ​ടാ​ക്കി പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ പ്ര​തി അറസ്റ്റില്‍. ​കൂ​ട്ടാ​ല പു​ത്ത​ന്‍​പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ ഗി​രീ​ഷാ​ണ്​ (40) അ​റ​സ്റ്റി​ലാ​യ​ത്. മ​ണ്ണു​ത്തി പോ​ലീ​സ് ആണ് പ്രതിയെ അ​റ​സ​റ്റ് ചെ​യ്തത്.​ മണ്ണു​ത്തി പോ​ലീ​സ് ഗി​രീ​ഷി​ന്‍റെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ എ​ഴു​താ​ത്ത ചെ​ക്കു​ക​ളും മു​ദ്ര​പ്പ​ത്ര​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളു​ടെ ആ​ര്‍.​സി ബു​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ള്‍ ചെ​ക്കും മു​ദ്ര​പ്പ​ത്ര​ങ്ങ​ളും ആ​ര്‍.​സി ബു​ക്കു​ക​ളും ഈ​ടു​വാ​ങ്ങി വ​ന്‍ പ​ലി​ശ​യീ​ടാ​ക്കി ന​ല്‍​കി​യി​രു​ന്നു എ​ന്ന ര​ഹ​സ്യ​വി​വ​രത്തിന്റെ അടിസ്ഥാനത്തിലാ​യിരുന്നു പ​രി​ശോ​ധ​ന.

ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. ആ​ദി​ത്യ​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ഒ​ല്ലൂ​ര്‍ അ​സി. പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യ കെ.​സി. സേ​തു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എം ​ശ​ശി​ധ​ര​ന്‍​പി​ള്ള, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ പി.​ആ​ര്‍. മ​നോ​ജ്, കെ.​എ​സ്. ജ​യ​ന്‍, അ​സി. സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സു​ജി​ത്ത് കു​മാ​ര്‍, ശ്രീ​ജ, സീ​നി​യ​ര്‍ സി​വി​ല്‍ പോലീ​സ് ഓ​ഫീസ​റാ​യ ജോ​ഷി, സി​ന്ധു, ര​ഘു​രാം എ​ന്നി​വ​രടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...