ഡോ. എം.എസ്. സുനിലിന്റെ 165-മത്തെ സ്നേഹ ഭവനം ഓമനക്കും വൃദ്ധ മാതാപിതാക്കൾക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ എം. എസ്. സുനിലിന്റെ 165 -മത് സ്നേഹഭവനം ഏനാത്തു വലിയാലിൻ വിളയിൽ ഓമനക്കും കുടുംബത്തിനും വിദേശ മലയാളിയായ ഷിനു ഉമ്മന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം എസ്. സുനിൽ നിർവഹിച്ചു.

കിടപ്പാടം ഇല്ലാതിരുന്ന ഇവര്‍ വർഷങ്ങൾക്ക് മുൻപ്  വയലിൽ നാലു സെന്റ് സ്ഥലം വാങ്ങിയിരുന്നു. അതില്‍ ഷെഡ്‌ കെട്ടിയായിരുന്നു പ്രായമായ മാതാപിതാക്കളോടൊപ്പം ഇവര്‍ കഴിഞ്ഞിരുന്നത്. നിത്യവൃത്തിക്കു പോലും വകയില്ലാതെ  വയലിൽ ഷെഡ് കെട്ടി ഇവര്‍ താമസിക്കുന്നതുകണ്ട സുനില്‍  ടീച്ചർ 2 മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റ്ഔട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ രാധാമണി.ബി , എം. എം. സാമുവൽ, കെ. പി. ജയലാൽ, പ്രൊഫ. എം. കെ. ജോൺ, എം. ജെ.ശോശാമ്മ, സന്തോഷ്. എം. സാം, ഷീബ സന്തോഷ് എന്നിവർപങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...