ഹോര്‍ട്ടികോര്‍പ്പ് റമ്പൂട്ടാന്‍ സംഭരിക്കുന്നു ; നാടന്‍ കിലോയ്ക്ക് 30 രൂപ – വിദേശ ഇനത്തിന് കിലോയ്ക്ക് 60 രൂപ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയിലെ റമ്പൂട്ടാന്‍ കൃഷിചെയ്യുന്ന കര്‍ഷകരുടെ സൗകര്യാര്‍ത്ഥം ഹോര്‍ട്ടികോര്‍പ്പ് റമ്പൂട്ടാന്‍ സംഭരിക്കുന്നു. ലോക്കല്‍ ഇനത്തിന് കിലോയ്ക്ക് 30 രൂപ പ്രകാരവും വിദേശ ഇനത്തിന് കിലോയ്ക്ക് 60 രൂപ പ്രകാരവും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ജില്ലയില്‍ മൂന്നു സംഭരണ കേന്ദ്രങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ സംഭരണം നടത്തുമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

റാന്നി തോട്ടമണ്‍ ബി.എല്‍.എഫ്.ഒ. (പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം) എല്ലാ ചൊവ്വാഴ്ചയും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ, സീഡ് ഫാം പുല്ലാട് എല്ലാ ചൊവ്വാഴ്ചയും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ, കോന്നി ആഗ്രോ സര്‍വീസ് സെന്റര്‍ (ബ്ലോക്ക് ഓഫീസിന് സമീപം) എല്ലാ വ്യാഴാഴ്ചയും രാവിലെ 11 മുതല്‍ഉച്ചയ്ക്ക് 2 വരെയാണ് സംഭരണം. കര്‍ഷകര്‍ ഇനം ഇടകലര്‍ത്തി കൊണ്ടുവരാന്‍ പാടുള്ളതല്ല. നന്നായി പഴുത്ത് പാകമായ റമ്പൂട്ടാന്‍ വായു സഞ്ചാരമുള്ള പാത്രങ്ങളില്‍ ശേഖരിച്ച് കൊണ്ടുവരണം. ഹോര്‍ട്ടികോര്‍പ്പ് – ജില്ലാ മാനേജര്‍ ഫോണ്‍: 9048998558

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...