അടൂരില്‍ ചാ​യ​ക്ക​ട ഉ​ട​മ​യാ​യ സ്ത്രീ​യെ ടാ​പ്പി​ങ്ങ് തൊ​ഴി​ലാ​ളി കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ര്‍ : ചാ​യ​ക്ക​ട ഉ​ട​മ​യാ​യ സ്ത്രീ​യെ ടാ​പ്പി​ങ്ങ് തൊ​ഴി​ലാ​ളി കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു. പ​ഴ​കു​ളം കോ​ട്ട​പ്പു​റം പോക്കാ​ട്ട് തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ഷീ​ബ​ക്കാ​ണ് (41) പ​രി​ക്കേ​റ്റ​ത്.

​ഷീ​ബ ന​ട​ത്തി വ​ന്നി​രു​ന്ന ചാ​യ​ക്ക​ട​യി​ല്‍ ചാ​യ കു​ടി​ക്കാ​ന്‍ എ​ന്നു​പ​റ​ഞ്ഞ്​ എ​ത്തി​യ​താ​യി​രു​ന്നു ടാ​പ്പി​ങ്ങ് തൊഴിലാ​ളി. തു​ട​ര്‍​ന്ന് ഇയാള്‍ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു. ആ​ക്ര​മ​ണം ത​ട​യാ​ന്‍ ശ്ര​മി​ച്ച ഇ​വ​രു​ടെ വ​യ​റി​ലും തു​ട​യി​ലും കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷീ​ബ​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ പ്ര​തി​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...