എസ്.ഐയെ ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നാദാപുരം : എസ്.ഐയെ ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ നാറാത്ത് സ്വദേശി എം. ഷമീമാണ് പിടിയിലായത്. വീട് ആക്രമണക്കേസില്‍ പ്രതിയായതിന് പിന്നാലെയാണ് ഭീഷണി മുഴക്കി ഇയാൾ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റിട്ടത്. കണ്മൂര്‍ ചിറക്കലിലുള്ള ബന്ധു വീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

നാദാപുരം സിഐയും കണ്ണൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷത്തിന് ഒടുവിലാണ് ഇയള്‍ ചിറയ്ക്കലില്‍ ബന്ധു വീട്ടില്‍ ഉണ്ടെന്നു കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ ഉടന്‍തന്ന നാദാപുരത്തെത്തിക്കും. നേരത്തെ ഇയാളെക്കൂടാതെ ഒരാള്‍കൂടി വീടാക്രമണക്കേസില്‍ പിടയിലായിരുന്നു. സംഘത്തിലുള്ളവര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...