വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം ; അഞ്ചു പവന്‍ സ്വര്‍ണവും 85,000 രൂപയും മോഷ്ടാക്കള്‍ കൊണ്ടു പോയി

For full experience, Download our mobile application:
Get it on Google Play

എടപ്പാള്‍: വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം. അഞ്ചു  പവന്‍ സ്വര്‍ണവും 85,000 രൂപയും മോഷണം പോയി. നടുവട്ടം കാലടിത്തറ പള്ളിയാലില്‍ പ്രേമന്റെ വീട്ടില്‍നിന്നും വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. വീടിന്റെ അടുക്കളവശത്തുള്ള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്.

വീട്ടിലെ മുറികളുടെ വാതില്‍ അടച്ചിരുന്നില്ല. പ്രേമന്റെ ഭാര്യയുടെ സ്വര്‍ണമാലയാണ് മോഷ്ടിക്കപ്പെട്ടത്. പ്രേമന്റെ മകന്‍ പ്രനിയുടെ മുറിയിലെ അലമാരയില്‍നിന്നാണ് പണം നഷ്ടമായത്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....