വര്‍ക്കല  പോലീസിനെതിരെ ഗുരുതര ആക്ഷേപവുമായി വീട്ടമ്മ

For full experience, Download our mobile application:
Get it on Google Play

വർക്കല : വര്‍ക്കല  പോലീസിനെതിരെ ഗുരുതര ആക്ഷേപവുമായി വീട്ടമ്മ. രാത്രിയിൽ പരാതിയുമായെത്തിയ വീട്ടമ്മയെ സ്റ്റേഷനിൽ നിന്നിറക്കി വിട്ടതായാണ് പരാതി. കനാൽ പുറമ്പോക്കിൽ താമസിക്കുന്നത്  എന്ന്പരിഹസിച്ചെന്നും വീട്ടമ്മ  പറഞ്ഞു.  ഫെബ്രുവരി 28ന് രാത്രി മകന്‍റെ പ്രായമുള്ള സമീപവാസി ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. ആ രാത്രിയിൽ തന്നെ സഹോദരിയേയും കൂട്ടി വീട്ടമ്മ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ആ സമയത്ത് പോലീസ് സ്‌റ്റേഷനിൽ വനിതാ പോലീസ് ഉണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇറങ്ങ്, ഇറങ്ങ് എന്ന് പറഞ്ഞു. പറയുന്നതെന്താണെന്ന് കേൾക്കാൻ പോലും നിന്നില്ല. കനാൽ പുറമ്പോക്കിൽ താമസിക്കുന്നതിന് കളിയാക്കുകയും ചെയ്തു. കനാലിൽ താമസിക്കുന്നവരെന്താ മനുഷ്യരല്ലേ ?’- പരാതിക്കാരി പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...