ദഹനപ്രശ്‌നങ്ങള്‍ അകറ്റാൻ ഇഞ്ചി ചായ ; ഇങ്ങനെ തയ്യാറാക്കാം

For full experience, Download our mobile application:
Get it on Google Play

ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഇഞ്ചി. ദിവസവും ഇഞ്ചിച്ചായ കുടിക്കുന്നത് ഏറെ ആരോഗ്യകരമാണ്. ദഹന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് ഇഞ്ചി ചായ നല്ലതാണ്. ഇത് വയറിനുണ്ടാകുന്ന പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു. മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ഇഞ്ചി ചായ കഴിക്കുന്നത് നല്ലതാണ്.

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ഇഞ്ചി ചായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. തയ്യാറാക്കുന്ന വിധം ഇതാ. പാൽ – 1 കപ്പ്, ചായപ്പൊടി- 2 ടീ സ്പൂൺ, ഇഞ്ചി- 1 ടീസ്പൂൺ, പഞ്ചസാര -1 സ്പൂൺ. ആദ്യം പാൽ നന്നായി തിളപ്പിക്കുക. രണ്ട് ടീസ്പൂൺ ചായപ്പൊടി ചേർക്കുക. നന്നായി തിളച്ചു വരുമ്പോൾ ചതച്ച ഇഞ്ചി ചേർത്ത് അഞ്ച് മിനുട്ട് ചെറിയ തീയിൽ തിളപ്പിക്കുക. ശേഷം പഞ്ചസാര ചേർത്ത് കുടിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...