ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് ആദരവ്

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : നൂറ് നാടന്‍മാര്‍ സൗഹൃദ കൂട്ടായ്മയുടെ ‘ഹൃദയസ്പര്‍ശം – 2022’ പരിപാടിയുടെ ഭാഗമായി ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയടക്കമുള്ള പ്രതിഭകള്‍ക്ക് ആദരവ് നല്‍കി. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ സിറാജ് ഷാ, ഷെയ്ഖ് ഹസന്‍ഖാന്‍, അതുല്‍ നറുകര തുടങ്ങിയവരെയും ആദരിച്ചു. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ അവയവദാന സമ്മതപത്ര സമര്‍പ്പണം നിര്‍വഹിച്ചു.

കൂട്ടായ്മ പ്രസിഡന്‍റ്​ സനല്‍ നൂറനാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ സ്വപ്ന സുരേഷ്, ബി.വിനോദ്, സുശീല കുഞ്ഞമ്മ കുറുപ്പ് എന്നിവര്‍ വിദ്യാര്‍ഥി പ്രതിഭകളെ അനുമോദിച്ചു. പടനിലം ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ്​ സി.ആര്‍. വേണുഗോപാല്‍, കൂട്ടായ്മ സെക്രട്ടറി അനുഗന്‍, ഗോകുല്‍, സതീഷ് കുമാര്‍, സുജിത്ത് പള്ളിക്കല്‍, കെ.ര മേശ്, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.

പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു,...

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...