ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്‌എ​സ്‌ഇ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ മാ​റ്റം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്‌എ​സ്‌ഇ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ മാ​റ്റം. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രാ​ക്ടി​ക്ക​ല്‍ ജൂ​ണ്‍ 28 മു​ത​ലും വി​എ​ച്ച്‌എ​സ്‌ഇ പ്രാ​ക്ടി​ക്ക​ല്‍ 21 മു​ത​ലും ആ​രം​ഭി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച്‌ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് സ്കൂ​ളു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ള്‍ പ​ര്യാ​പ്ത​മ​ല്ലാ​ത്ത​തും മ​തി​യാ​യ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ശി​ല​നം ല​ഭി​ക്കാ​ത്ത​തും കാ​ര​ണം പ​രി​ശീ​ല​ന​ത്തി​ന് സ​മ​യം വേ​ണ​മെ​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ നി​ശ്ച​യി​ച്ച തീ​യ​തി​യി​ല്‍ നി​ന്നും 28ലേ​ക്ക് മാ​റ്റി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യി 25 വ​രെ സ്കൂ​ളി​ലെ​ത്താം.

ഒ​രു​സ​മ​യം 15 പേ​ര്‍​ക്ക് വീ​ത​മാ​ണ് പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ക. ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യ​രി​ക്കും പ​രീ​ക്ഷ​യ്ക്കു പ്ര​വേ​ശി​പ്പി​ക്കു​ക. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ര്‍​ക്ക് പ​രീ​ക്ഷ പി​ന്നീ​ട് ന​ട​ക്കും. ശ​രീ​രോ​ഷ്മാ​വ് കൂ​ടി​യ കു​ട്ടി​ക​ള്‍​ക്ക് പ്ര​ത്യേ​ക മു​റി​യി​ല്‍ പ്രാ​ക്ടി​ക്ക​ല്‍ ചെ​യ്യാ​ന്‍ അ​വ​സ​ര​മൊ​രു​ക്കും. ക​മ്പ്യു​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ്രാ​ക്ടി​ക്ക​ലു​ക​ള്‍​ക്ക് പ​ര​മാ​വ​ധി ലാ​പ്ടോ​പ്പു​ക​ള്‍ എ​ത്തി​ക്ക​ണം. ചെ​യ്യേ​ണ്ട പ്രാ​ക്ടി​ക്ക​ലു​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി പ​രി​മി​ത​പ്പെ​ടു​ത്തി​യും കൈ​മാ​റി ഉ​പ​യോ​ഗി​ക്കേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ളു​പ​യോ​ഗി​ച്ച്‌ ചെ​യ്യേ​ണ്ട​വ പ​ര​മാ​വ​ധി കു​റ​ച്ചു​മാ​ണ് നി​ര്‍​ദേ​ശ​ങ്ങ​ള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...