കണ്ണൂരും തിരുവനന്തപുരത്തും വൻ ലഹരി മരുന്ന് വേട്ട : എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സംസ്ഥാനത്ത് ലഹരി മരുന്നിനെതിരെ പരിശോധന കർശനമാക്കുന്നതിനിടെ കണ്ണൂരിലും തിരുവനന്തപുരത്തുമായി വൻ എംഡിഎംഎ വേട്ട. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തളിപ്പറമ്പിൽ സലാമത്ത് നഗരിലെ ദിൽഷാദിന്റെ വീട്ടിൽ നിന്നാണ് 88 ഗ്രാം എംഡിഎംഎ പിടികൂടിയത്.വിൽപനയ്ക്കായി മൈസൂരുവിൽ നിന്ന് എത്തിച്ചതാണ് ഈ ലഹരി മരുന്നെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് 10 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശിയായ നികേഷ് ബാലകൃഷ്ണനെ എക്സൈസ് പിടികൂടി. ബസ് സ്റ്റാൻഡ് പരിസരത്ത് വൻതോതിൽ ലഹരിവിൽപന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഈ പരിശോധന നടത്തിയത്. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ ഉൾപ്പെടെ ലഹരി വിരുദ്ധ പരിശോധനകൾ എക്സൈസ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

0
ന്യൂഡൽഹി : : തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം കെട്ടിടം...

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...

തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ....