ബാങ്ക് നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  രാജ്യത്ത് ബാങ്ക് നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനവെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്‌.  ബാങ്കുകളുടെ നിക്ഷേപം 8.35 ശതമാനമാണ് ഉയര്‍ന്നത്.  ഇതോടെ, നിക്ഷേപം 168.09 കോടി രൂപയായി.  കൂടാതെ, വായ്പ ഇനത്തിലുംം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.   ബാങ്ക് വായ്പ 12.89 ശതമാനം ഉയര്‍ന്ന് 122.81 ലക്ഷം കോടി രൂപയായി.

ഫോര്‍ട്ട്നൈറ്റ് കണക്കുകള്‍ പ്രകാരം, ബാങ്ക് അഡ്വാന്‍സുകളിലും നിക്ഷേപങ്ങളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്.   ബാങ്ക് അഡ്വാന്‍സുകള്‍ 108.78 ലക്ഷം കോടി രൂപയും നിക്ഷേപം 155.14 ലക്ഷം കോടി രൂപയുമായി.   അതേസമയം, ജൂലൈ ഒന്നിന് അവസാനിച്ച രണ്ടാഴ്ച കാലയളവില്‍ നിക്ഷേപത്തിലും വായ്പയിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.   ബാങ്ക് നിക്ഷേപം 9.77 ശതമാനമായും ബാങ്ക് വായ്പ 13.29 ശതമാനമായുമാണ് ഉയര്‍ന്നിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വണ്ടൂരില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു

0
മലപ്പുറം: ഉച്ചഭക്ഷണത്തിന് ചോറിന് കറി ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വണ്ടൂരില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ...

ട്രംപിന് വീണ്ടും തിരിച്ചടി ; ‘ബർത്ത് ടൂറിസം’ തടയാൻ ലക്ഷ്യമിട്ട ഉത്തരവിന് സ്റ്റേ

0
വാഷിങ്ടൺ : യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവിക പൗരത്വം ഉറപ്പുനൽകുന്ന ഭരണഘടനാപരമായ...

കടുത്ത പി ടി എസ് ഡി യിലൂടെ കടന്നുപോകുന്നവർക്ക് എം ഡി എം...

0
ന്യൂസിലൻഡ് : ന്യൂസിലാൻഡിൽ എം.ഡി.എം.എ. തെറാപ്പിക്ക് അനുമതി. കടുത്ത പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ്...

ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കരുത്ത് പകരാൻ കൂടുതൽ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി...