ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കോന്നി താലൂക്ക് സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കോന്നി താലൂക്ക് സമ്മേളനം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു. ബാബുരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി സ് രാധാമണിയമ്മ, ജില്ലാ സെക്രട്ടറി ഓമന ആർ നായർ, ജില്ലാ ട്രഷറർ ഗോപിനാഥൻ നായർ, ജില്ലാ ഓർഗനൈസർ അസീസ് കുട്ടി, സജി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി അസീസ് കുട്ടി (പ്രസിഡന്റ്), സനിൽ വയലത്തല (സെക്രട്ടറി), എച്ച് ഹാഷിം (ട്രഷറർ), വൈസ് പ്രസിഡണ്ട്‌മാരായി രഘുനാഥപിള്ള, സജി എബ്രഹാം, അനിൽ അനശ്വര, സലീം പുലരി എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി രാജൻ കുട്ടി കെ കെ, റഷീദ് മുളന്തറ, മാത്യു എബ്രഹാം, അരുണ എന്നിവരെയും കോർഡിനേറ്റർമാരായി തങ്കപ്പൻ നായർ വി പി, ഇടുക്കള വടക്കേടം, പബ്ലിക് റിലേഷൻ ഓഫിസർ ആയി മനോജ്‌ പുളിവേലിൽ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയി അജിമോൻ യു ആർ, സജീദ സംഷുദീൻ, ജോസ് വർഗീസ് എൻ, ബിജു റ്റി അലക്സ്, ശാന്തകുമാർ, മോഹനൻ പിള്ള, പ്രകാശ് ജെ പി, ദേവപാലൻ നായർ എന്നിവരെയും സോഷ്യൽ മീഡിയ അഡ്മിനിസ്ട്രേറ്റർ ആയി പ്രവീൺ മൂക്കന്നൂരിനെയും തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...