മനുഷ്യവിസർജ്യം ജനവാസ മേഖലയിൽ തള്ളി ; രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ പി റോഡിൽ വീടുകൾക്കരികിൽ ടാങ്കറിൽ കൊണ്ട് വന്ന് മനുഷ്യ വിസർജ്യം തള്ളിയതിന് രണ്ടുപേരെ അടൂർ പോലീസ് പിടികൂടി. കെ എൽ  53 സി 1531 എന്ന രജിസ്റ്റർ നമ്പരുള്ള ടാങ്കർ കസ്റ്റഡിയിലെടുത്തു. തൊടുപുഴ അറക്കുളം പടിഞ്ഞാറേതിൽ രാജിവ് ബാലകൃഷ്ണൻ (39), ചുനക്കര സൗത്ത് പള്ളിയുടെ തെക്കേതിൽ ഷഫീക് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏഴംകുളം പട്ടാഴിമുക്കിൽ ഇന്ന് വെളുപ്പിന് 2.45 നാണ് സംഭവം. അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നിർദേശപ്രകാരം എസ് ഐ നന്ദകുമാർ, ഏ എസ് ഐ പ്രകാശ്, സിവിൽ പോലീസ് ഓഫീസർമാരായ ദിലീപ്, സതീഷ് എന്നിവരടങ്ങിയ സംഘമാണ് നടപടികൾ സ്വീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...