മലയാലപ്പുഴയില്‍ നൂറുകണക്കിന് ഇന്ത്യൻ ദേശീയ പതാകകള്‍ മാലിന്യ കൂമ്പാരത്തിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നൂറുകണക്കിന് ഇന്ത്യൻ ദേശീയ പതാകകള്‍ മാലിന്യം തള്ളുന്ന രീതിയിൽ ഉപേക്ഷിച്ച നിലയില്‍. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെന്ററിന്റെ പിറകിലാണ് ചാക്കിൽ കെട്ടി പതാകകൾ ഉപേക്ഷിച്ചിരിക്കുന്നത്. സംഭവസ്ഥലം സന്ദര്‍ശിച്ച ഡിസിസി വൈസ് പ്രസിഡന്റ്‌ അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ പ്രമോദ് താന്നി മൂട്ടിൽ എന്നിവർ മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജില്ലാ കളക്ടർ, വില്ലേജ് ഓഫിസർ എന്നിവർക്കും പരാതി നൽകി. ദേശീയ പതാകയെ അപമാനിച്ചതിനു കേസെടുക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു നിരത്തിയ സംഭവം ; അശോകന്റെ വീട് സന്ദർശിച്ച് രമേശ്...

0
ആലപ്പുഴ : ഹരിപ്പാട് പാര്‍ക്കിങ് സ്ഥലത്തിന്റെ പേരില്‍ ഇടിച്ചു നിരത്തിയ ശീതളപാനീയ...

കുറ്റിപ്പുറം ബസ് അപകടം : അപകടകാരണം വെള്ളപ്പാളി എന്നു പ്രാഥമിക നിഗമനം ; വിശദമായ...

0
കുറ്റിപ്പുറം : ദേശീയപാതയിൽ ബസ് ഡിവൈഡറിലിടിച്ചു തലകീഴായി മറിഞ്ഞ അപകടത്തിനു കാരണം...

കുണ്ടറ കസ്റ്റഡി മരണം : മുസ്ലീം ലീഗിനെതിരെ കെ.ടി. ജലീൽ

0
മലപ്പുറം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് സിയാദ് എന്ന യുവാവ് മരിച്ചെന്ന...

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. നിലവിൽ ഒരു ഗ്രാം 22...