ഭാര്യയുടെ കഴുത്തറുത്ത ശേഷം വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തി ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

അഫ്സൽപൂർ : ഭാര്യയുടെ കഴുത്തറുത്ത ശേഷം എസ്‌യുവി ഓടിച്ചുകയറ്റി കൊലപ്പെടുത്തി ഭർത്താവ്. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭർത്താവ് ക്രൂര കൊലപാതകം നടത്തിയത്. കർണാടകയിലെ അഫ്സൽപൂർ താലൂക്കിലെ ബാലുർഗി ഗ്രാമത്തിന് സമീപകത്തായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശിയായ അക്ഷയ് എന്ന യുവാവാണ് തന്റെ ഭാര്യയായ സഹേലിയെ (26) കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ബാരാമതിയിൽ നിന്ന് അഫ്സൽപൂർ താലൂക്കിലെ ദേവലഗാപൂരിലേക്ക് കാറിൽ പുറപ്പെട്ടതായിരുന്നു ഇരുവരും.

വ്യാഴായ്ച രാവിലെയോടെ റോഡിന് സമീപം അക്ഷയ് കാർ നിർത്തി. തുടർന്ന് റോഡിന് നടുവിൽവെച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യയുടെ കഴുത്തറുക്കുകയുമായിരുന്നു. പിന്നാലെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റുകയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കലബുറഗി പോലീസ് സൂപ്രണ്ട് അദ്ദുരു ശ്രീനിവാസുലു പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...