Thursday, April 18, 2024 12:19 pm

കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഇടുക്കി ആലിന്‍ചുവട് സ്വദേശി കാലായിക്കല്‍ മുനിസാമിയുടെ ഭാര്യ രഞ്ജിനി (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുനിസാമിയെ ഇടുക്കി പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി ചെറുതോണിക്ക് സമീപം ഗാന്ധിനഗറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ആറു മാസമായി തളര്‍ന്നു കിടപ്പിലായ ഭാര്യ രാത്രിയില്‍ മരണപ്പെട്ടു എന്നാണ് മുനിസാമി ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ രഞ്ജിനിയുടെ കഴുത്തില്‍ മുറിവ് ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് മുനിസാമി കുറ്റം സമ്മതിച്ചത്. കിടപ്പുരോഗിയായ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് കൊല നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. ഇവര്‍ക്കു മൂന്നു പെണ്‍മക്കളുണ്ട്.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെകെ ശൈ­​ല­​ജ­​യ്‌­​ക്കെ­​തി­​രേ സാ­​മൂ​ഹി­​ക മാ­​ധ്യ­​മ­​ങ്ങ­​ളി​ല്‍ ന­​ട­​ക്കു­​ന്നത് ശു­​ദ്ധ തെ­​മ്മാ­​ടി­​ത്ത­​രം ; രൂക്ഷ വിമർശനവുമായി മു­​ഖ്യ­​മ​ന്ത്രി

0
​മല­​പ്പു​റം: വ­​ട­​ക­​ര­​യി­​ലെ ഇ​ട­​ത് സ്ഥാ­​നാ​ര്‍­​ഥി­​യും മു​ന്‍ മ­​ന്ത്രി­​യു​മാ­​യ കെ.​കെ.​ശൈ­​ല­​ജ­​യ്‌­​ക്കെ­​തി​രാ​യ സൈ­​ബ​ര്‍ ആ­​ക്ര­​മ­​ണ­​ങ്ങ­​ളി​ല്‍...

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള കോൺഗ്രസിൻ്റെ പോരാട്ടം ഞങ്ങൾ ഉയർത്തിപ്പിടിക്കും ; കനയ്യ കുമാർ

0
ദില്ലി : ബിജെപിയുടെ തുക്ഡെ തുക്ഡെ ​ഗ്യാങ് പരാമർശത്തിനോട് താനെന്തിന് പ്രതികരിക്കണമെന്ന്...

സംസ്ഥാനത്ത്  സ്വർണവിലയിൽ ഇടിവ്

0
തിരുവനന്തപുരം : റെക്കോർഡ് വില വർദ്ധനവിന് ശേഷം സംസ്ഥാനത്ത്  സ്വർണവിലയിൽ ഇടിവ്....

‘ജയ് ശ്രീറാം’ വിളിച്ചതിന് യുവാക്കളെ മർദിച്ചെന്ന് പരാതി ; മൂന്ന് പേർ പിടിയിൽ, സംഭവം...

0
ബെംഗളൂരു: 'ജയ് ശ്രീറാം' വിളിച്ചെന്നാരോപിച്ച് ബെംഗളൂരുവിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന്...