Friday, May 10, 2024 1:54 pm

ഞാൻ ഭാഗ്യവാനാണ്…; ഗൂഗിളിൽ രണ്ടുപതിറ്റാണ്ട് തികച്ച് ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ചൈ

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ: ഗൂഗിളിൽ രണ്ടുപതിറ്റാണ്ട് തികച്ച് ആൽഫബെറ്റ് സി.ഇ.ഒ.യും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈ (51). ഗൂഗിളിലെ തന്റെ 20 വർഷത്തെ യാത്രയെക്കുറിച്ച് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു. 2004 ഏപ്രിൽ 16. ഗൂഗിളിലെ എന്റെ ആദ്യ ദിനം. അന്നുമുതലിങ്ങോട്ട് സാങ്കേതികവിദ്യ, ഗൂഗിൾ ഉപയോക്താക്കളുടെ എണ്ണം, എന്തിന് എന്റെ മുടിവരെ ഒരുപാട് മാറി. പക്ഷേ, ഈ തകർപ്പൻ കമ്പനിയിൽ ജോലിചെയ്യുമ്പോൾ കിട്ടുന്ന ആത്മഹർഷമുണ്ടല്ലോ, അതുമാത്രം മാറിയിട്ടില്ല. 20 വർഷമായി, ഞാൻ ഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിന്റെയും മാതൃകമ്പനിയായ ആൽഫബെറ്റിന്റെയും സി.ഇ.ഒ.യായ സുന്ദർ പിച്ചൈ 2004-ൽ പ്രൊഡക്ട് മാനേജരായാണ് കമ്പനിയിലെത്തിയത്. ഗൂഗിൾ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വളർച്ചയിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല ; ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിന്‍റെ കൊടുങ്കാറ്റ് –...

0
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്ര...

മദ്യലഹരിയിൽ പോലീസുകാരെ ആക്രമിച്ചു ; മുംബൈയിൽ മൂന്ന് യുവതികൾ പിടിയിൽ

0
മുംബൈ: മദ്യപിച്ച് ലക്കുകെട്ട് പോലീസുകാരെ ആക്രമിച്ച മൂന്ന് യുവതികൾ അറസ്റ്റിൽ. കാവ്യ,...

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം ; മൂന്നുപേര്‍ അറസ്റ്റിൽ

0
മീ​ന​ങ്ങാ​ടി: ഫു​ട്പാ​ത്തി​ല്‍വെ​ച്ച് യു​വാ​വി​നെ കു​പ്പി ഗ്ലാ​സു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍...

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിയ ഗൺമാൻമാരെ ചോദ്യം ചെയ്തു ; മർദനം മുഖ്യമന്ത്രിയുടെ ജീവൻ...

0
തിരുവനന്തപുരം : നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസില്‍...