ഞാ​ൻ നിങ്ങളോട് ക്ഷ​മി​ക്കു​ന്നു ; സിഡ്‌നിയിൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ബി​ഷ​പ്പ്

For full experience, Download our mobile application:
Get it on Google Play

സി​ഡ്നി: അ​ക്ര​മി​യോ​ട് ക്ഷ​മി​ക്കു​ന്നു​വെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ പള്ളിയിൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ബി​ഷ​പ്പ്. അ​ക്ര​മി ത​ന്‍റെ മ​ക​നാ​ണെ​ന്നും ബി​ഷ​പ്പ് പ്ര​തി​ക​രി​ച്ചു. താ​ൻ വ​ള​രെ വേ​ഗം സു​ഖം പ്രാ​പി​ക്കു​ന്നു​ണ്ടെ​ന്നും ബി​ഷ​പ്പ് അ​റി​യി​ച്ചു. യൂ​ട്യു​ബി​ൽ റി​ലീ​സ് ചെ​യ്ത പുതിയ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് ത​ന്‍റെ ആ​രോ​ഗ്യാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ബി​ഷ​പ്പ് വ്യ​ക്ത​മാ​ക്കി​യ​ത്. “ഈ ​പ്ര​വൃ​ത്തി ചെ​യ്ത​വ​രോ​ട് ഞാ​ൻ ക്ഷ​മി​ക്കു​ന്നു. അ​വ​നോ​ട് ഞാ​ൻ പ​റ​യു​ന്നു: നീ ​എ​ന്‍റെ മ​ക​നാ​ണ്, ഞാ​ൻ നി​ന്നെ സ്നേ​ഹി​ക്കു​ന്നു, ഞാ​ൻ നി​ന​ക്കാ​യി എ​പ്പോ​ഴും പ്രാ​ർ​ഥി​ക്കും. ഇ​ത് ചെ​യ്യാ​ൻ നി​ന്നെ അ​യ​ച്ച​വ​രോ​ടും ഞാ​ൻ ക്ഷ​മി​ക്കു​ന്നുവെന്ന് ​ബി​ഷ​പ്പ് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച പ​ടി​ഞ്ഞാ​റ​ൻ സി​ഡ്‌​നി​യി​ലെ അ​സീ​റി​യ​ൻ ക്രി​സ്ത്യ​ൻ പ​ള്ളി​യി​ലെ അ​സീ​റി​യ​ന്‍ ഓ​ര്‍​ത്തോ​ഡോ​ക്‌​സ് സ​ഭാ മെ​ത്രാ​ന്‍ മാ​റി ഇ​മ്മാ​നു​വേ​ലി​ന് നേ​ര്‍​ക്കാ​ണ് ആ​ക്ര​ണ​മു​ണ്ടാ​യ​ത്. 16 കാ​ര​നാ​യ ആ​ക്ര​മി ബി​ഷ​പ്പ് മാ​ർ മാ​രി ഇ​മ്മാ​നു​വേ​ലി​നെ ത​ല​യ്ക്കും നെ​ഞ്ചി​നും വെ​ട്ടു​ക​യാ​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിഹാറിൽ ഹെലി ടൂറിസത്തിന് തുടക്കം!

0
ബിഹാർ : ജൂലൈ 12 തൊട്ട് പുതിയ ഹെലി ടൂറിസം സേവനത്തിന്...

പൂപ്പാറയിൽ 4 ഏക്കറോളം സർക്കാർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു

0
പൂപ്പാറ : മൂന്നാറിന് പിന്നാലെ ഇടുക്കിയിലെ മറ്റ് മലയോര മേഖലകളിലും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിതാ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 15ന് നടക്കും കേരള വനിതാ കമ്മീഷന്‍ ജില്ലാ...

അത്തിക്കയം വില്ലേജിൽ ഡിജിറ്റൽ റീ-സർവ്വെ പരാതി പരിഹാരം താളംതെറ്റുന്നു ; ജനങ്ങൾ ദുരിതത്തിൽ

0
അത്തിക്കയം: അത്തിക്കയം വില്ലേജിൽ ഡിജിറ്റൽ റീ-സർവ്വെ നടപടികളിലെ പിഴവുകൾ തിരുത്താനും പരാതികൾ...