പ്രചരിപ്പിക്കുന്ന ഓരോ നുണയ്‌ക്കും നിങ്ങളെ ഞാൻ കോടതി കയറ്റും ; മുന്നറിയിപ്പുമായി സ്വാതി മലിവാൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രചരിപ്പിക്കുന്ന ഓരോ നുണയ്‌ക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ. ബിഭവ് കുമാറിനെതിരെ പരാതി നൽകിയതിന് പിന്നാലെ തന്റെ പദവി ലേഡി സിങ്കം എന്നതിൽ നിന്ന് പാർട്ടി നേതാക്കൾ തന്നെ ബിജെപി ഏജന്റ് എന്നാക്കി മാറ്റിയെന്നും സ്വാതി മലിവാൾ ആരോപിച്ചു. തനിക്കെതിരെ ഉന്നയിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ഇവർക്കെതിരെ കേസ് നൽകുമെന്നും സ്വാതി വ്യക്തമാക്കി. ബിഭവ് കുമാറിനെതിരെ പരാതി നൽകുന്നത് വരെ ഞാൻ അവർക്ക് ലേഡി സിങ്കം ആയിരുന്നു. പക്ഷേ ഇപ്പോഴത് ബിജെപി ഏജന്റ് എന്നായി മാറിയിരിക്കുന്നു. നിങ്ങൾ പ്രചരിപ്പിക്കുന്ന ഓരോ നുണയ്‌ക്കും നിങ്ങളെ ഞാൻ കോടതി കയറ്റിയിരിക്കും. അഴിമതിയുടെ പേരിൽ എനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അതുകൊണ്ട് ബിജെപിയുടെ നിർദേശപ്രകാരമാണ് ഞാൻ ഇതെല്ലാം ചെയ്യുന്നതെന്നാണ് ഡൽഹിയിലെ മന്ത്രിമാർ എനിക്കെതിരെ ആരോപിക്കുന്നത്. എട്ട് വർഷം മുൻപ് 2016ലാണ് ഈ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്....

കോടതി മുറിയിൽ ദുർമന്ത്രവാദം ; ജഡ്‌ജിയുടെ കസേരയിൽ കടുക് വിതറിയ 65കാരി അറസ്റ്റിൽ

0
ബംഗളൂരു : കേസിൽ വിജയിക്കുന്നതിനായി ജഡ്ജിക്കെതിരെ മന്ത്രവാദം നടത്തിയ സ്‌ത്രീയെ പോലീസ്...

ബിജെപിയുമായി ഏറ്റുമുട്ടാനില്ലെന്ന് ജി.സുകുമാരൻ നായര്‍

0
കോട്ടയം: ബിജെപിയുമായി ഏറ്റുമുട്ടാൻ ഇല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ....

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന വൈകുന്നു

0
കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന വൈകുന്നു. സർക്കാർ...