മദ്ധ്യപ്രദേശിലെ യുദ്ധവിമാന അപകടം : മിറാഷിന്റെ ബ്ലാക്ക് ബോക്‌സും സുഖോയിയുടെ ഡാറ്റ റെക്കോർഡറും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മദ്ധ്യപ്രദേശ്: മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലുണ്ടായ യുദ്ധവിമാന അപകടത്തിൽ അന്വേഷണം ആരംഭിച്ച് വ്യോമസേന. ശനിയാഴ്ച സുഖോയ് എസ്.യു-30, മിറാഷ് 2000 എന്നീ  യുദ്ധവിമാനങ്ങൾ തകർന്ന് വീണ് ഒരു പൈലറ്റ് വീരമൃത്യു വരിച്ചിരുന്നു. മിറാഷ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. സുഖോയ് വിമാനത്തിന്റെ ഡാറ്റാ റെക്കോർഡറും വ്യോമസേനയ്ക്ക് ലഭിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ ഗ്വാളിയോർ വിമാനത്താവളത്തിൽനിന്ന് പരിശീലനത്തിനായി പറന്നുയർന്ന വിമാനങ്ങൾ മൊറേന എന്ന സ്ഥലത്താണ് തകർന്നുവീണത്. മിറാഷ് വിമാനത്തിന്റെ പൈലറ്റാണ് വീരമൃത്യു വരിച്ചത്. സുഖോയ് വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടുവെങ്കിലും ഇരുവരും ചികിത്സയിലാണ്.

ബ്ലാക്ക് ബോക്‌സ്, അല്ലെങ്കിൽ ഫ്‌ലൈറ്റ് ഡാറ്റ റെക്കോർഡർ, ഒരു വിമാനത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു ഇലക്ട്രോണിക് റെക്കോർഡിംഗ് ഉപകരണമാണ്, അത് ഫ്‌ലൈറ്റ് അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് സഹായിക്കുന്നു. റഷ്യൻ രൂപകല്പന ചെയ്ത സുഖോയ്-30എംകെഐ ജെറ്റും ഫ്രഞ്ച് മിറാഷ്-2000ഉം കൂട്ടിയിടിച്ചാകാം അപകടമുണ്ടായതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...