വിഷൻ 2020 രണ്ടാം ഘട്ട പദ്ധതിയുമായി സാംബവ മഹാസഭ

For full experience, Download our mobile application:
Get it on Google Play

കോന്നി : സാംബവ മഹാസഭ കോന്നി യൂണിയന്റ നേതൃത്വത്തിൽ വിഷൻ 2020 രണ്ടാം ഘട്ടപദ്ധതിയുടെ ഉദ്ഘാടനം സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി നിർവ്വഹിച്ചു. കോന്നി വെള്ളപ്പാറയിൽ കോന്നി യൂണിയന്റ നേതൃത്വത്തിൽ നിർമ്മിക്കുന്ന യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ ബ്രോഷർ പ്രകാശനവും നടന്നു.

യൂണിയന്റ നേതൃത്വത്തിൽ ശാഖകളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് വെള്ളപ്പാറയിൽ കണ്ടെത്തിയ സ്ഥലത്താണ് ആസ്ഥാന മന്ദിരം നിർമ്മിക്കുക. ഗവേഷണ പഠനകേന്ദ്രം, ലൈബ്രറി, സംസ്ക്കാരിക നിലയം, എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്. കോന്നി രാജ് റെസിഡൻസിയിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് സി. കെ.ലാലു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. മനോജ് കുമാർ, ഖജാൻജി , സുനിൽകുമാർ, വൈസ് പ്രസിഡന്റ് ശശി നാരായണൻ , ഭാരതി വിശ്വനാഥ് ജോയിന്റ് സെക്രട്ടറി റെജി ചെമ്പന്നൂർ എന്നിവർ സംസാരിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...