ഇന്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ – മീറ്റ് & ഗ്രീറ്റ് യോഗം മാർച്ച് 6 വെള്ളിയാഴ്ച ചമ്പക്കുളത്ത്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഇന്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ (ഐ.ബി.ആര്‍.എഫ്) മീറ്റ് & ഗ്രീറ്റ് യോഗം മാർച്ച് 6 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ആലപ്പുഴ ചമ്പക്കുളം ഫാദർ തോമസ് പോരൂക്കര ഹാളിൽ നടക്കും. കനേഡിയൻ നെഹ്റു ട്രോഫിയുടെ മുഖ്യ സംഘാടകനും ഇന്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ ഗ്ലോബൽ പ്രസിഡണ്ടുമായ കുര്യൻ പ്രക്കാനം വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഇതോടൊപ്പം വള്ളംകളി ലോകത്തെ ആഗോള കൂട്ടായ്മയായ ഇന്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷന്റെ പ്രവര്‍ത്തനവും ഉദ്ഘാടനം ചെയ്യപ്പെടും. ഐ.ബി.ആര്‍.എഫിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും സംഘടനയുടെ ഭാഗമാകുവാനും വള്ളംകളി പ്രേമികളും വള്ളംകളിയുമായി ബന്ധപ്പെട്ട സമിതികളും ക്ലബ്ബുകളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...