ഐ.സി.എ.ഐ ഭാരവാഹികളെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന കോട്ടയം ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.എ സാബു തോമസ് ഊന്നുകല്ലേല്‍ (ചെയര്‍മാന്‍), കെ.ബാലാജി (സെക്രട്ടറി), ഷൈന്‍ പി ജോസഫ് (ട്രഷറര്‍), എന്‍.സി ശ്രീജിത്ത് (സികാസ ചെയര്‍മാന്‍), പ്രേം സെബാസ്റ്റ്യന്‍ ആന്റണി (വൈസ് ചെയര്‍മാന്‍), എന്‍.രമ്യ (കമ്മിറ്റി മെമ്പര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ആയിരത്തിലധികം ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌റുമാരും എണ്ണായിരത്തിലധികം വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നതാണ് കോട്ടയം ബ്രാഞ്ച്. 1981 ല്‍ കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ച ബ്രാഞ്ചിന്റെ ആസ്ഥാനം കോട്ടയം കൊല്ലാടുള്ള ഒരേക്കര്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എ.ഐ ഭവനാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിപണിയിലെ വിലക്കയറ്റം ; 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകി...

0
ന്യൂഡൽഹി : ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ...

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...