ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ അലമാരയിൽ ഭക്ഷണമൊരുക്കി സുമനസ്സുകൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : ഭക്ഷണമില്ലാതെ നാട്ടിലാരും വിശന്നു വലയാതിരിക്കാൻ ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ അലമാരയിൽ ഭക്ഷണമൊരുക്കി സുമനസ്സുകൾ. ഫാ.ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിവൂള്ള ഹംഗർ ഹണ്ട് പദ്ധതിയുടെ ഭാഗമായി അങ്ങാടി ‘നാക്കോലയ്ക്കൽ സീനിയേഴ്സ് സിറ്റിസൺ കെയർ സെന്ററിന്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഭക്ഷണ അലമാര സ്ഥാപിച്ചത്. എല്ലാ ദിവസവും ഉച്ചഭക്ഷണം അലമാരയിൽ വെയ്ക്കും. ഇത് ആവശ്യക്കാർക്ക് എടുക്കാവുന്നതാണ്.
കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ.ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു.

പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, ഗുഡ് സമരിററൻ സൊസൈറ്റി ചെയർമാൻ ഫാ.ബെൻസി മാത്യു കിഴക്കേതിൽ, ചിറമേൽ ട്രസ്റ്റ് ചെയർമാൻ രാജൻ.പി.തോമസ്, വർഗീസ് മത്തായി നാക്കോലയ്ക്കൽ, പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം, പോലീസ് സബ്ബ് ഇൻസ്പെക്ടർ ജേക്കബ് ജോർജ്,സി.വി.ജോസ്,ഡോ.ജെൻസി ബ്ളസൻ,അന്നമ്മ കുര്യാക്കോസ്, എസ്.എച്ച്.ഒ മാരായ കെ.എം സഖറിയ, സാബു ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...