ഇടക്കുന്നം ഗവ. യു.പി.എസിലെ തണൽ സീഡ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ വിദ്യാലയാങ്കണത്തിലെ മുത്തശ്ശി മാവിനെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : പരിസ്ഥിതിദിനത്തിൽ ഇടക്കുന്നം ഗവ. യു.പി.എസിലെ തണൽ സീഡ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ വിദ്യാലയാങ്കണത്തിലെ മുത്തശ്ശി മാവിനെ ആദരിച്ചു. പരിസ്ഥിതിസംരക്ഷണ മുദ്രാവാക്യങ്ങളുൾക്കൊള്ളിച്ചു തയ്യാറാക്കിയ ബാനറിനുമുന്നിൽ അണിനിരന്ന കുട്ടികൾ മാവിനെ സംരക്ഷിക്കുമെന്നും പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും പ്രതിജ്ഞയെടുത്തു. നൂറനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ സുരേഷ് പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്തു.

സീഡ് ക്ലബ്ബിന്റെ കലണ്ടറിന്റെ പ്രകാശനം ശോഭാ സുരേഷ് നിർവഹിച്ചു. റാഫി രാമനാഥ് പരിസ്ഥിതിദിന സന്ദേശം നൽകി. കുട്ടികൾ തയ്യാറാക്കിയ ജീവനം പതിപ്പിന്റെ പ്രകാശനം ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ് ശോഭാ രാജു നിർവഹിച്ചു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാലയപരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. പ്രഥമാധ്യാപിക ടെസി അന്നാ തോമസ്, എസ്.എം.സി. ചെയർമാൻ സമീർ സലിം, മാതൃസമിതി പ്രസിഡന്റ് ചിഞ്ചു, സീഡ് കോ-ഓഡിനേറ്റർ സുധീർഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരൻ മരിച്ചു ; സംസ്ഥാനത്ത് നാലാമത്തെ മരണം

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ...

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ റിവ്യൂ റിപ്പോർട്ട്

0
തിരുവനന്തപുരം : പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ...

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി ഹൈക്കോടതി

0
കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി...

അരുവാപ്പുലം പഞ്ചായത്തില്‍ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിച്ചു

0
കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിന്നും ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍...