ഇടമണ്‍ നോര്‍ത്ത് വൈസ് മെന്‍ ക്ലബ്ബ് : ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സ്ഥാനാരോഹണം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടമണ്‍ വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയണല്‍ സോണ്‍ വണ്‍ ഡിസ്ട്രിക്റ്റ് 3 യുടെ 2026 – 27 ലെ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണറായി ഡോ.അന്നമ്മ അലക്സ് സ്ഥാനമേറ്റു. റാന്നി ഇടമണ്‍ സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങ് പ്രൊഫ.ഉമ്മന്‍ പി.എ ഉദ്ഘാടനം ചെയ്തു. സ്മിജു ജേക്കബ് അധ്യക്ഷത വഹിച്ചു. മുരളീദാസ് സാഗര്‍ ഇന്‍സ്റ്റലേഷന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഡിസ്ട്രിക്റ്റ് ബുള്ളറ്റിന്‍ പ്രകാശനം സ്മിജു ജേക്കബ് നിര്‍വ്വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ഡോ.അന്നമ്മ അലക്സ് കിഡ്നി രോഗികള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. ഫിലിപ്പ് തോമസ്‌, കെ.വി കുര്യാക്കോസ്,  ദീപക് ജെ., ജോണ്‍ മാത്യു, രാജീവ് ഗോപാല്‍, ബാലകൃഷ്ണന്‍, ഡോ.ഉഷ പുതുമന എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...