ഇടയാറന്മുള പള്ളിയോടം നീരണിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : വള്ളസ്സദ്യ വഴിപാട്, തിരുവോണത്തോണി അകമ്പടി സേവിക്കൽ, അഷ്ടമിരോഹിണി വള്ളസ്സദ്യ, ഉത്രട്ടാതി ജലമേള എന്നീ ചടങ്ങുകളിൽ പങ്കെടുക്കാൻ ഇടയാറന്മുള പള്ളിയോടം നീരണിഞ്ഞു. ഇടയാറന്മുള പള്ളിയോട സേവാസമിതിയുടെ ഉടമസ്ഥതയിലുള്ളതാണ് പള്ളിയോടം. എല്ലാ മിനുക്കുപണികളും തീർത്ത് വള്ളപ്പുരയിൽ ഗണപതിഹോമത്തിനുശേഷമാണ് നീരണിഞ്ഞത്. ആറന്മുള, ദേശദേവത ചെറുപ്പുഴക്കാട് ദേവീക്ഷേത്രം,

വിളക്കുമാടം കൊട്ടാരം, പുലിക്കുന്ന് മഹാദേവൻ എന്നീ ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളും പൂജകളും നടത്തി. പള്ളിയോട പ്രതിനിധികളായ വിജയകുമാർ ചുങ്കത്തിൽ, ഹരികുമാർ പുന്നൂർ, പ്രസിഡന്റ് എം.എൻ. സദാനന്ദൻ, വൈസ് പ്രസിഡന്റ് ഷാജി പാങ്ങാട്ട്, സെക്രട്ടറി കെ.പി. പ്രതീഷ്‌കുമാർ, ജോയിന്റ് സെക്രട്ടറി കെ.കെ. കുട്ടൻപിള്ള, ട്രഷറർ കെ.ജി. രവീന്ദ്രൻ നായർ, ക്യാപ്റ്റൻ അനൂപ് കുമാർ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...