ഇടുക്കി ജില്ലയില്‍ 299 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 299 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 617 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 17
അറക്കുളം 8
അയ്യപ്പൻകോവിൽ 9
ബൈസൺവാലി 1
ചക്കുപള്ളം 1
ദേവികുളം 1
ഇടവെട്ടി 9
ഏലപ്പാറ 4
ഇരട്ടയാർ 7
കഞ്ഞിക്കുഴി 5
കാമാക്ഷി 9
കാഞ്ചിയാർ 3
കരിമണ്ണൂർ 5

കരിങ്കുന്നം 6
കരുണാപുരം 1
കട്ടപ്പന 15
കൊക്കയാർ 3
കൊന്നത്തടി 11
കുടയത്തൂർ 2
കുമാരമംഗലം 8
കുമളി 4
മണക്കാട് 5
മാങ്കുളം 1
മറയൂർ 1
മരിയാപുരം 2
മുട്ടം 10
നെടുങ്കണ്ടം 13
പള്ളിവാസൽ 1
പാമ്പാടുംപാറ 6

പീരുമേട് 3
പെരുവന്താനം 6
പുറപ്പുഴ 7
രാജാക്കാട് 2
രാജകുമാരി 5
ശാന്തൻപാറ 2
സേനാപതി 2
തൊടുപുഴ 32
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 4
ഉപ്പുതറ 9
വണ്ടൻമേട് 2
വണ്ണപ്പുറം 15

വാത്തിക്കുടി 22
വാഴത്തോപ്പ് 3
വെള്ളത്തൂവൽ 8
വെള്ളിയാമറ്റം 6
ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വണ്ണപ്പുറം സ്വദേശി (54).
കാമാക്ഷി സ്വദേശി (49).
കാമാക്ഷി പാണ്ടിപ്പാറ സ്വദേശിനി (23).
കാഞ്ചിയാർ സ്വദേശി (43).
കട്ടപ്പന തൊവരയാർ സ്വദേശിനി (31).
കട്ടപ്പന സ്വദേശിനികൾ (53, 28).
ഉപ്പുതറ സ്വദേശി (66).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...