കോട്ടയം ജില്ലയില്‍ 437 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 437 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 436 പേര്‍ക്കുംം സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 1286 പേര്‍ രോഗമുക്തരായി. 4697 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 164 പുരുഷന്‍മാരും 200 സ്ത്രീകളും 213 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 88 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5293 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 442124 പേര്‍ കോവിഡ് ബാധിതരായി. 435445 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8263 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-54
ചങ്ങനാശേരി-23
ഏറ്റുമാനൂര്‍-17
എരുമേലി, കടുത്തുരുത്തി-13
പനച്ചിക്കാട്-12
മുണ്ടക്കയം, വൈക്കം-11
പാറത്തോട്, പായിപ്പാട്, തിടനാട്, ചിറക്കടവ്, അതിരമ്പുഴ, വാകത്താനം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്-10
കടപ്ലാമറ്റം,പുതുപ്പള്ളി, പാലാ-9
മാടപ്പള്ളി-8

ഭരണങ്ങാനം, മണര്‍കാട്, മാഞ്ഞൂര്‍-7
കറുകച്ചാല്‍, വാഴൂര്‍, കിടങ്ങൂര്‍, മീനച്ചില്‍-6
പള്ളിക്കത്തോട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, മുത്തോലി, കൂട്ടിക്കല്‍, നെടുംകുന്നം, വെള്ളാവൂര്‍-5
തലപ്പലം, മരങ്ങാട്ടുപിള്ളി, അയര്‍ക്കുന്നം, കൂരോപ്പട, തൃക്കൊടിത്താനം, പാമ്പാടി-4
വാഴപ്പള്ളി, പൂഞ്ഞാര്‍, നീണ്ടൂര്‍, കരൂര്‍, ഉദയനാപുരം, കങ്ങഴ, കൊഴുവനാല്‍, അയ്മനം, അകലക്കുന്നം, ആര്‍പ്പൂക്കര, -3
ഈരാറ്റുപേട്ട, വെളിയന്നൂര്‍, ഉഴവൂര്‍, കാണക്കാരി, വെള്ളൂര്‍, കുറിച്ചി, വിജയപുരം, രാമപുരം, കോരുത്തോട്, എലിക്കുളം, മുളക്കുളം, തലനാട്, ഞീഴൂര്‍, കല്ലറ-2
മേലുകാവ്, മൂന്നിലവ്, കടനാട്, കുമരകം, തലയോലപ്പറമ്പ്, മീനടം-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലത്തിറക്കാതെ മടങ്ങി; നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...

സപ്ലൈക്കോ ഓണം ഫെസ്റ്റ് : കോന്നി താലൂക്ക് ഫെയറിന് തുടക്കമായി

0
കോന്നി : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോന്നി...