കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തെറി വിളിച്ച് ഡിസിസി പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ തെറിവിളിയും ഭീഷണിയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ കുമാരമംഗലം മണ്ഡലം പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ മാത്യുവിന് നേര്‍ക്കാണ് അസഭ്യവര്‍ഷം നടത്തിയത്. ഇതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. ഭാരവാഹി യോഗത്തിൽ വിമർശനമുന്നയിച്ചതിനാണ് ഭീഷണി.

സംഭാഷണത്തിൽ കാണിച്ചു തരാമെന്ന് മുന്നറിയിപ്പുമുണ്ട്. യോഗങ്ങളിൽ സി പി മാത്യു പങ്കെടുക്കാത്തത് നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെയാണ് ഫോണിൽ വിളിച്ച്‌ ഭീഷണി മുഴക്കിയത്. യൂത്ത് കോൺഗ്രസുകാർ കൊലപ്പെടുത്തിയ ധീരജിനെതിരെ അധിക്ഷേപ പരാമർശം നടത്തി പല തവണ വിവാദത്തിലായ കോൺഗ്രസ്‌ നേതാവ് കൂടിയാണ് സി പി മാത്യു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...