ഓണം ആഘോഷമാക്കാൻ പുളിമൂട്ടിൽ സിൽക്‌സിൽ ‘ഓണം കളേർസ് ഷോപ്പിംഗ് ഫെസ്റ്റിവൽ’

For full experience, Download our mobile application:
Get it on Google Play

ഒരു നൂറ്റാണ്ട് കാലമായി മലയാളിയുടെ ആഘോഷങ്ങളിൽ നിറസാന്നിധ്യമാണ് പുളിമൂട്ടിൽ സിൽക്‌സ്. ഓരോ വർഷവും അതത് കാലത്തിന്റെ അഭിരുചികൾക്കൊപ്പം സഞ്ചരിക്കാൻ സാധിച്ചതാണ് പുളിമൂട്ടിൽ സിൽക്‌സിന്റെ സ്വീകാര്യത വർദ്ധിക്കാൻ കാരണമായത്. അത് കൊണ്ട് തന്നെ ഈ ഓണവും വർണ്ണാഭമാക്കുവാൻ പുളിമൂട്ടിൽ സിൽക്‌സിൽ  ഓണം കളേർസ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരുങ്ങി കഴിഞ്ഞു.

കൊല്ലം, കോട്ടയം, തിരുവല്ല, തൊടുപുഴ, തൃശൂർ കൂടാതെ പുതുതായി തുടങ്ങിയ പാലാ ഷോറൂമിലും, ഫെസ്റ്റിവലിന്റെ ഭാഗമായി വിപുലമായ ഓണം സ്പെഷ്യൽ കളക്ഷൻസ് എത്തിയിട്ടുണ്ട്. ഓണം സ്പെഷ്യൽ ലെഹംഗാസ്‌, സാരീസ്, ബ്രൈഡൽ വെയർ എന്നിവയിൽ മുമ്പെങ്ങും ഇല്ലാത്ത വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ, ലേഡീസ്, ജെൻസ്, കിഡ്‌സ് തുടങ്ങിയവയിലും പുത്തൻ പുതിയ കളക്ഷൻസ് ഓരോ ഷോറൂമിലും വന്നെത്തിയിട്ടുണ്ട്. ഓണത്തനിമ വിളിച്ചോതുന്ന പരമ്പരാഗത രീതിയിലുള്ള  വിപുലമായ വസ്ത്ര ശേഖരം ഈ ഉത്സവക്കാലത്തെ പ്രധാന ആകർഷണമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ ഒരു കുടുംബത്തിലെ എല്ലാവർക്കും ആവശ്യമായ ഓണം വസ്ത്രങ്ങൾ പുളിമൂട്ടിൽ സില്ക്സിൽ ലഭിക്കും.

ഓണത്തിന് ആവേശം കൂട്ടാൻ സെപ്റ്റംബർ 15 വരെ തിരുവല്ലയിലെ വ്യാപാരി വ്യവസായി അസ്സോസിയേഷനൊപ്പം ചേർന്ന് പുളിമൂട്ടിൽ സിൽക്‌സ്, ‘ഓണം വ്യാപാര മേള 2022’ എന്ന ഗംഭീര ആഘോഷവും സംഘടിപ്പിക്കുന്നു. തിരുവല്ലയിലെ പുളിമൂട്ടിൽ സിൽക്‌സിൽ നിന്നും പർച്ചേസ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് സൗജന്യ സമ്മാന കൂപ്പൺ ചോദിച്ച് വാങ്ങാവുന്നതാണ്. ഇതിലൂടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ആഴ്ച്ചതോറുമുള്ള നറുക്കെടുപ്പിലൂടെ സ്വർണ്ണനാണയങ്ങളും മറ്റ് ആകർഷകമായ സമ്മാനങ്ങളും സ്വന്തമാക്കാം. കൂടാതെ ബംബർ സമ്മാനമായി 2 പേര്‍ക്ക് 2 കാറുകളും നേടാനാകും. ഈ ഓണക്കാലത്ത് മികച്ച ഒരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ ഏവരെയും പുളിമൂട്ടിൽ സിൽക്‌സ് തങ്ങളുടെ ഷോറൂമിലേക്ക് ക്ഷണിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...