കട്ടിലില്‍ കിടത്തി കൈത്തണ്ട മുറിച്ചു, അനുമോളുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന; അനുമോളുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അനുമോള്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന പണം ഭര്‍ത്താവ് വാങ്ങി ചെലവാക്കിയതു മുതല്‍ മദ്യപിച്ച് വീട്ടുകാര്യങ്ങള്‍ നോക്കാതെ നടക്കുന്നതു വരെയുള്ള കാര്യങ്ങള്‍ കൊലയ്ക്കു കാരണമായി. മാര്‍ച്ച് 11ന് കട്ടപ്പന വനിതാ സെല്ലില്‍ ഭര്‍ത്താവ് ബിജേഷിന് എതിരെ അനുമോള്‍ പരാതി നല്‍കിയിരുന്നു. സ്‌കൂളില്‍നിന്നു പിരിച്ചെടുത്ത് അനുമോള്‍ കൈവശം സൂക്ഷിച്ചിരുന്ന 10,000 രൂപയോളം ബിജേഷ് വാങ്ങിക്കൊണ്ടുപോയശേഷം തിരികെ നല്‍കാത്തതും, തന്നെ വേണ്ടെന്നു പറഞ്ഞ് ഇറങ്ങിപ്പോയശേഷം മടങ്ങിവന്നതുമെല്ലാം അനുമോള്‍ പറഞ്ഞെന്നാണു പ്രതിയുടെ മൊഴി. ഇതുമായി ബന്ധപ്പെട്ടുള്ള വാക്കേറ്റത്തിന് ഒടുവിലായിരുന്നു കൊല നടത്തിയത്.

മാര്‍ച്ച് 21നാണ് അനുമോള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍നിന്ന് കണ്ടെത്തുന്നത്. മൃതദേഹം പുതപ്പിനുള്ളില്‍ പൊതിഞ്ഞുവെച്ച നിലയിലായിരുന്നു. അനുമോളെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയതിന് പിന്നാലെ ഭര്‍ത്താവ് വിജേഷ് ഒളിവില്‍ പോവുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...

മല്ലപ്പള്ളി – തിരുവല്ല റോഡില്‍ വാഹനാപകടം : യാത്രക്കാര്‍ക്ക് പരിക്ക്

0
മല്ലപ്പള്ളി : മല്ലപ്പള്ളി - തിരുവല്ല റോഡില്‍ ചെങ്ങരൂര്‍ചിറയില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍...

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്

0
മലപ്പുറം: മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത...

സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ

0
കോഴിക്കോട്: സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ...