മി​ച്ച​ഭൂ​മി ക​യ്യേ​റി​യെ​ന്ന് ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ അ​റ​സ്റ്റ് ചെ​യ്യ​ട്ടെ ; മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞ​പ്പോ​ഴാ​ണ് ഭൂ​മി ക​യ്യേ​റ്റ​മെ​ന്ന ആ​രോ​പ​ണം ത​നി​ക്കെ​തി​രെ ഉ​യ​ർ​ത്തു​ന്ന​തെ​ന്നും മി​ച്ച​ഭൂ​മി ക​യ്യേ​റി​യെ​ന്ന് ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​രി​ന് ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​മെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ.
ജ​ന​പ്ര​തി​നി​ധി​യു​ടെ അ​വ​കാ​ശം ഉ​പ​യോ​ഗി​ച്ചു​ള്ള ഒ​രു പ്ര​തി​രോ​ധ​ത്തി​നും താ​ൻ നി​ൽ​ക്കി​ല്ലെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പ​റ​ഞ്ഞു.

മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ചി​ന്ന​ക്ക​നാ​ൽ റി​സോ​ർ​ട്ട് ഭൂ​മി​യി​ലെ അ​ധി​ക ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 50 സെ​ന്‍റ് സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ കൈ​വ​ശം ഉ​ണ്ടെ​ന്ന വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്ത​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റ​വ​ന്യു വ​കു​പ്പ് ശ​രി​വെ​ച്ച​ത്. ഉ​ടു​മ്പ​ൻ​ചോ​ല ലാ​ന്‍​ഡ് റ​വ​ന്യു ത​ഹ​സി​ദാ​റാ​ണ് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...