ഐ എഫ് എഫ് പി : ആദ്യ മേളയെ നെഞ്ചിലേറ്റി ചലച്ചിത്ര പ്രേമികൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്താരാഷ്ട്ര ചലച്ചിത്ര മേളയെ നെഞ്ചിലേറ്റി ചലച്ചിത്ര പ്രേമികൾ. ഭാഷാ ഭേദമില്ലാതെ ക്ലാസ്സിക് ചലച്ചിത്രങ്ങൾ കാണാൻ ആസ്വാദകരെത്തി. വെള്ളിത്തിരയിലെ കാലാതിവർത്തിയായ ആശയാവിഷ്കാരം കാണാൻ ജില്ലയ്ക്കകത്തും പുറത്തും നിന്നെത്തിയ മുതിർന്നവർക്കൊപ്പം കോളേജ് വിദ്യാർത്ഥികളും എത്തി. ഉദ്ഘാടന ചിത്രമായ ആനന്ദ് ഏകർഷിയുടെ ആട്ടം പ്രദർശിപ്പിച്ചു. കുട്ടി സ്രാങ്ക്, റാഷമൺ, കോർട്ട്, ഓളവും തീരവും ബി 32 മുതൽ 44 വരെ, സ്വരൂപം, ദ ലഞ്ച് ബോക്സ്, മാൻഹോൾ, ടേസ്റ്റ് ഓഫ് ചെറി, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സ്പ്രിംഗ് സമ്മർ ഫോൾ വിൻ്റർ ആൻ്റ് സ്പ്രിംഗ്, പോംഗ്രനേറ്റ് ഓർചാഡ് എന്നീ സിനിമകളും കാഴ്ചക്കാർക്ക് മുന്നിലെത്തി.

മേളയിൽ നാളെ (9/11/24) പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ
ട്രിനിറ്റി സ്ക്രീൻ 2 : ഗെറ്റിങ് ഹോം (9.30 am) അമൂർ (11.30 am) വാസ്തുഹാര (2.30 pm), അദൃശ്യജാലകങ്ങൾ (5.00 pm)
ട്രിനിറ്റി സ്ക്രീൻ 3 : ഏക് ദിൻ അചാനക് (9.30 am), പോംഗ്രനേറ്റ് ഓർചാർഡ് (11.30 am), കപെർനിയം (2.30 pm), നവംബറിന്റെ നഷ്ടം ( 5 pm )
രമ്യ : വലസൈ പറവകൾ (9.30 am) നൻപകൽ നേരത്ത് മയക്കം (11.30 am) മെർകു തൊഡർചി മലൈ (2.30 pm), യവനിക (5 pm)
ടൗൺ ഹാൾ : ബാറ്റിൽഷിപ്പ് പോട്ടംകിൻ (9.30 am) സെമിനാറും പുസ്തക പ്രകാശനവും (11.00pm) ഓപ്പൺ ഫോറം (2.00 pm), സ്പ്രിംഗ്, സമ്മർ, ഫോൾ, വിൻ്റർ ആൻ്റ് സ്പ്രിംഗ് (500 pm)
ഞായറാഴ്ച (10/11/24) പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ
ട്രിനിറ്റി സ്ക്രീൻ 2 : ടേസ്റ്റ് ഓഫ് ചെറി (9.30 am) ബി 32 മുതൽ 44 വരെ (11.30 am) അദൃശ്യജാലകങ്ങൾ (2.15 pm)
ട്രിനിറ്റി സ്ക്രീൻ 3 : മാൻഹോൾ (9.30 am), മഹാനഗർ (11.15 am), വലസൈ പറവകൾ (2.30 pm)
രമ്യ : ദ പിയാനിസ്റ്റ് (9.30 am) അനന്തരം (2.00 pm)
ടൗൺ ഹാൾ : ദ ലഞ്ച് ബോക്സ് (9.30 am) സെമിനാർ (11.30 am) കോർട്ട് (2.30 pm)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....