ഐ.എച്ച്.ആര്‍.ഡി യുടെ ചെങ്ങന്നൂര്‍ എൻജിനീയറിംഗ് കോളേജില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കേരളാ സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ ആഭിമുഖ്യത്തിൽ കോളേജ് ഓഫ് എൻജിനീയറിംഗ് ചെങ്ങന്നൂരിൽ DCA (ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്), DDTOA (ഡാറ്റ എൻട്രി ടെക്‌നിക്‌സ് & ഓഫീസ് ഓട്ടോമേഷൻ) എന്നീ കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി 31.12.2021. അപേക്ഷ ഫാറവും വിശദവിവരങ്ങളും ഐ.എച്ച്.ആര്‍.ഡി യുടെ വെബ്സൈറ്റ് ആയ www.ihrd.ac.in ൽ നിന്നും, കോളേജ് വെബ്സൈറ്റ് ആയ www.ceconline.edu ൽ നിന്നും ഡൗൺലോഡ് ചെയ്യവന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫാറങ്ങൾ രജിസ്‌ട്രേഷൻ ഫീസായ Rs. 150/- (SC/ST വിഭാഗങ്ങൾക്ക് Rs. 100/-) ഡിഡി സഹിതം 31.12.2021 നു വൈകുന്നേരം 4.00 മണിക്ക് മുൻപായി കോളേജ് ഓഫീസിൽ എത്തിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: 0479 – 2454125, 2455125.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...