ഐ സി ഫോസ്സ് സോഫ്റ്റ് വെയറുകള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന ഇലക്‌ട്രോണിക്സ് & വിവരസാങ്കേതികവിദ്യ വകുപ്പിലെ സ്വയം ഭരണസ്ഥാപനമായ ഐസിഫോസ്, സാങ്കേതികവിദ്യയുടെ പ്രാദേശികവല്‍കരണം ലക്ഷ്യമിട്ടു തയ്യാറാക്കിയ ആറ് സോഫ്റ്റ് വെയറുകളുടെയും കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വികസിപ്പിച്ച അക്ഷി പദപ്രശ്ന പസില്‍ ഉപകരണത്തിന്റെയും പ്രകാശനം നവംബര്‍ ഒന്നിന് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടക്കും.

വിവരസാങ്കേതികവിദ്യ പദകോശത്തിന്റെ പ്രകാശനം രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്കു നല്‍കി പ്രകാശനം ചെയ്യും. കാഴ്ച്ച പരിമിതര്‍ക്കായി വികസിപ്പിച്ചെടുത്ത അക്ഷി എന്ന പദപ്രശ്ന ഉപകരണം അദ്ധ്യാപകനായ ആബ്ദുള്‍ ഹക്കീം മുഖ്യമന്ത്രിക്കു കൈമാറും. ഐസിഫോസിലെ ഭാഷാസാങ്കേതിക വിഭാഗം വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറുകളുടെ പോര്‍ട്ടലിന്റെ പ്രകാശനവും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...