ഐഐടി ഗുവാഹത്തിയിലെ ബിടെക് വിദ്യാർഥി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: അസമിലെ ഐഐടി ഗുവാഹത്തിയിലെ വിദ്യാർഥി കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി. മൂന്നാം വർഷ ബിടെക് വിദ്യാർഥിയും ഒഡീഷയിലെ പുരി സ്വദേശിയുമായ റിതേഷ് രാജ് സിങ്ങാണു മരിച്ചത്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം വിദ്യാർഥിയായ റിതേഷ് രാജ്, ബ്രഹ്മപുത്ര ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടരയോടെ ക്യാമ്പസിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും റിതേഷ് താഴേക്ക് ചാടുകയായിരുന്നു. സംഭവത്തിൽ പോലീസിന്റെ അന്വേഷണം നടക്കുകയാണ്. യുവാവിന്റെ മരണത്തിന് പിന്നൽ ക്യാമ്പസിലെ ഒരു പ്രൊഫസറുടെ ഭീഷണിയാണെന്നാണ് പുറത്തുവരുന്ന സൂചന.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....