തകര്‍ന്ന് തരിപ്പണമായി ഇലന്തൂർ ജംഗ്ഷന്‍ റോഡ്‌

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ : തകര്‍ന്ന് തരിപ്പണമായി ഇലന്തൂർ ജംഗ്ഷന്‍ റോഡ്‌. തിരക്കേറിയ തിരുവല്ല- കുമ്പഴ റോഡിന്റെ ഭാഗമായിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. 2015-ലാണ് റോഡിന്റെ അറ്റകുറ്റപ്പണി അവസാനമായി ചെയ്തത്. 13, മൂന്ന്, ആറ് എന്നീ വാർഡുകളിലായാണ്‌ റോഡിന്റെ പൊട്ടിപ്പൊളിഞ്ഞ ഭാഗമേറെയുമുള്ളത്. മൂന്നാംവാർഡ്‌ നിൽക്കുന്നത് ഇലന്തൂർ പെട്രോൾ പമ്പിന്റെ വലതുഭാഗത്തുനിന്ന് നെല്ലിക്കാലയിലേക്ക് തിരിയുന്ന ഭാഗത്തുവരെയും പ്രാഥമിക ആരോഗ്യകേന്ദ്രം നിൽക്കുന്നത് ആറാം വാർഡ് നിൽക്കുന്നയിടത്തും 13-ാം വാർഡ് റോഡ് പൊളിഞ്ഞുകിടക്കുന്നതിന്റെ ഇടതുഭാഗത്തുമാണ്. പെട്രോൾപമ്പിലേക്കും പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്കും പോകണമെങ്കിൽ കുഴി മറികടക്കാതെ മാർഗമില്ല. ഇതിനുപുറമേ കൃഷിഭവൻ, ബ്ലോക്ക്‌ ഓഫീസ്, കുടുംബശ്രീ കഫെ, വിപണി എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ എല്ലാം ഉൾപ്പെടുന്നയിടമാണ് ഇവിടം. ഭാരംകയറ്റിയ വാഹനം പോകുമ്പോൾ വാഹനത്തിന്റെ അടിഭാഗം കുഴിയിൽ തട്ടും. മഴയായതോടെ കുഴിയിൽ വെള്ളം നിറയും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വരൾച്ച രൂക്ഷം : ഓണക്കാലത്ത് കർണ്ണാടകയിൽ നിന്നുള്ള പച്ചക്കറി, പൂക്കൾ വരവ് കുറയാൻ സാധ്യത

0
പുൽപള്ളി : അതിരൂക്ഷമായ വരൾച്ചയിൽ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതോടെ ഇത്തവണ ഓണക്കാലത്തെ പച്ചക്കറി,...

പ്രതിപക്ഷ ഉപനേതാവ് പദവി : അനുനയനീക്കത്തിനൊരുങ്ങി സി.പി.എം. ; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഡി. രാജ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടിത്തം തുടരുന്ന സി.പി.ഐ.യെ അനുനയിപ്പിക്കാൻ...

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള : എസ്ഐടി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

0
ന്യൂഡൽഹി: രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ടിന്നു...

വഖഫ് ബോർഡ് നിയന്ത്രണം ; ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു

0
ന്യൂഡൽഹി : കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണമേർപ്പെടുത്തിയ കേരള...