ഇലന്തൂര്‍ നരബലി – പാര്‍ട്ടിയുടെ സഹയാത്രികനെയും ഭാര്യയെയും രക്ഷിക്കാന്‍ പുതിയ തന്ത്രം ; ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് സമനില തെറ്റിയ നിലയിലെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂര്‍ നരബലിക്കേസിലെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറയുന്നത് പരസ്പര വിരുദ്ധമായിട്ടെന്ന് പോലീസ്. പാര്‍ട്ടിയുടെ സഹയാത്രികനെയും ഭാര്യയെയും രക്ഷിക്കാന്‍ പുതിയ തന്ത്രം ചോദ്യങ്ങള്‍ക്ക് മറുപടിപറയുന്നത് സമനില തെറ്റിയ നിലയിലെന്ന് പോലീസ്. നരബലി മൊത്തം ഒന്നാം പ്രതി സ്ഥാനത്തുള്ളത് ഷാഫി തന്നെ ചുമക്കേണ്ടിവരും. ഭാര്യയെ കണ്ടവന്‍ പീഡിപ്പിക്കുന്നത് നോക്കിരസിച്ച ആളാണ് ഭഗവല്‍ സിംഗ്.

ഇരയുടെ ജനനേന്ദ്രിയത്തില്‍ കത്തിക്കുത്തിയിറക്കി രസിച്ച ലൈലയെയും പുണ്യാത്മക്കളാക്കി മാറ്റുന്നതിന് പാര്‍ട്ടിയുടെ ചരടുവലിയുടെ പ്രതിഫലനമാണ് പുതിയ പോലീസ് തന്ത്രമെന്ന് പറഞ്ഞാല്‍ തെറ്റുണ്ടാകാന്‍ ലേശം പോലും സാധ്യതയില്ല. ഇത് പാര്‍ട്ടിയുടെ പേര് കാത്ത് സൂക്ഷിക്കാന്‍ നടത്തുന്ന പിണറായി തന്ത്രമല്ലേ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. സമനില തെറ്റിയെന്ന് പോലിസ് പറയുമ്പോള്‍ ഇരുവരെയും മാനസികാരോഗ്യ വിദഗ്ധന്‍റെ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടി വരും.

അവിടെയും ചുവപ്പു കൊടി തണലാക്കിയവരാണ് കുടികൊള്ളുന്നതെങ്കില്‍ കാര്യം എളുപ്പം അല്ലെങ്കില്‍ നയവും ഭീഷണിയും പുറത്തെടുക്കാം എങ്ങനെ ആയാലും നാടിനെ ഞെട്ടിച്ച സംഭവത്തിലെ നരാധമന്മാര്‍ കാറ്റും വെളിച്ചവും കൊണ്ട് വിലസി നടക്കും. കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിംഗും ലൈലയും സമനിലതെറ്റിയ തരത്തിലാണ് കസ്റ്റഡിയില്‍ പെരുമാറുന്നതെന്നും ഇത് വസ്തുതകള്‍ മറച്ചുവെക്കുന്നതിനുള്ള ഇവരുടെ ശ്രമമാണെന്നും വിശദമായ പരിശോധനയിലൂടെ ഇത് മനസിലാക്കാന്‍ സാധിക്കുമെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...