കോന്നിയില്‍ കാട്ടുപോത്ത് കിണറ്റിൽ വീണു

For full experience, Download our mobile application:
Get it on Google Play

കോന്നി : കാട്ടുപോത്ത് കിണറ്റിൽ വീണു. കോന്നി ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷന്റെ സമീപത്ത് ചേലക്കാട് അനുവിന്റെ വീട്ടിലെ കിണറ്റിൽ കഴിഞ്ഞ രാത്രിയോടെയാണ് കാട്ടുപോത്ത് വീണത്‌. ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരുടെയും കോന്നി സ്ട്രൈക്കിങ് ഫോഴ്സിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ പോത്തിനെ കരക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. കിണറിന്റെ സൈഡ് ജെസിബി ഉപയോഗിച്ച് ഇളക്കി മാറ്റിയ ശേഷം പോത്തിനെ കയറ്റാൻ ശ്രമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...