‘ഞാൻ പി.ബിയിൽ ഇല്ലല്ലോ , അതുകൊണ്ട് എന്നോട് ചോദിക്കേണ്ട’ : ജി സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ. കേരളത്തിൽ നിലവിലുണ്ടായ ഭരണത്തിനെതിരായ ജനവിധിയാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് അദ്ദേഹം തുറന്നടിച്ചു. സിപിഎം നേതൃത്വത്തിലുള്ള ചില ആളുകളുടെ തെറ്റായ നിലപാടുകളും അഹങ്കാരവുമാണ് ഇത്തരമൊരു പരാജയത്തിന് വഴിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ കഴിഞ്ഞ തവണ ഒരു സീറ്റുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ ആറ് സീറ്റുകൾ നേടി തരംഗമുണ്ടാക്കിയത് ജനങ്ങൾ ഭരണത്തിനെതിരായി ചിന്തിച്ചതുകൊണ്ടാണെന്ന് അദ്ദേഹം വിലയിരുത്തി.

പാർട്ടിയിൽ ചർച്ചയാകുന്ന ‘ശൈലി മാറ്റം’ കൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ഈ രീതികൾ മുഴുവൻ മാറ്റണമെന്നും അവർക്ക് അതിന് കഴിയുമോ എന്നത് “ദൈവം തമ്പുരാന് അറിയാം” എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, താൻ ഇപ്പോൾ പിബിയിൽ (പോളിറ്റ് ബ്യൂറോ) ഇല്ലാത്തതിനാൽ തന്നോട് ചോദിക്കേണ്ടതില്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...