ആരോഗ്യ വകുപ്പിന് പുഴുവരിക്കുന്നു ; ഗുരുതരാവസ്ഥയിലുളള രോഗികളെ പരിചരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലെന്ന് ഐ.എം.എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആരോ​ഗ്യവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ.എം.എ രം​ഗത്ത്. ആരോഗ്യ വകുപ്പിന് പുഴുവരിക്കുന്നു എന്നാണ് ഐ.എം.എയുടെ വിമര്‍ശനം. ഇനി പറയാതിരിക്കാന്‍ വയ്യ. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നു എന്നും ഐ.എം.എ ഭാരവാഹികള്‍ ആരോപിച്ചു.

ഗുരുതരാവസ്ഥയിലുളള രോഗികളെ പരിചരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഇല്ല. കൂടുതല്‍ നിയമനം ആരോഗ്യവകുപ്പില്‍ നടത്തണം. പ്രതികാര നടപടികളും പ്രതിരോധ നടപടികളും എടുക്കേണ്ടത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ അല്ല, വൈറസിന് എതിരെയാണ്. സംവിധാനങ്ങളുടെ വീഴ്‌ചയ്‌ക്ക് ആരോഗ്യ പ്രവര്‍ത്തകരെ ബലിയാടാക്കരുതെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...