മുക്കുപണ്ടം വെച്ച്‌ നാലര ലക്ഷം തട്ടിയ യുവാവിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: 26 പവന്‍ മുക്കുപണ്ടം വെച്ച്‌ നാലര ലക്ഷം തട്ടിയ യുവാവിനെ വയനാട്ടില്‍നിന്ന് പിടികൂടി. മൂന്ന് വര്‍ഷം മുമ്പ് ചാവക്കാട് എസ്.ബി.ഐയിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ചാവക്കാട് കടപ്പുറം മട്ടുമേല്‍ കായക്കോല്‍ വീട്ടില്‍ മുജീബ് റഹ്മാന്‍ (36) ആണ് ആറുവാളിനടുത്ത പുഴക്കല്‍ പീടികയില്‍ നിന്ന് പിടിയിലായത്. ബാങ്കില്‍ വെച്ച പണയ വസ്തു തിരികെയെടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്.

ഇയാള്‍ ആറുവാളിനടുത്ത് ഭാര്യയുമൊത്ത് താമസിക്കുന്നുണ്ടെന്ന് ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ജി സുരേഷിന് വിവരം ലഭിച്ചു. പ്രതി ആറു വാള്‍ കേന്ദ്രീകരിച്ച്‌ മരം മുറി ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്ത് വരികയായിരുന്നു. ഇയാളെ പിടികൂടിയ സംഘത്തില്‍ ചാവക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ കെ. വേണുഗോപാല്‍, സബ് ഇന്‍സ്പെക്ടറായ കെ.വി. വിജിത്ത്, ഉദ്യോഗസ്ഥരായ പി. കണ്ണന്‍, പ്രഭാത്, രജനി ഷ്പ്രശോഭ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; വിദ്യാർഥികളുടെ വിശ്വാസത്തെയും സ്വപ്നങ്ങളെയുമാണ് തകർക്കുന്നത് : ആർ. മാധവൻ

0
ചെന്നൈ : ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതികരണവുമായി നടനും പുണൈ ഫിലിം...

വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി : രാഹുൽ ഗാന്ധി

0
ഡൽഹി : വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രിയെന്ന് ലോക്സഭാ...

ചോദ്യപേപ്പർ ചോർച്ച : ‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’ ; മൗനം...

0
ഡൽഹി : ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടെ മൗനം വെടിഞ്ഞ്...

ബലൂചിസ്ഥാനിൽ സ്വകാര്യ പാസഞ്ചർ ബസിന് നേരെ സായുധസംഘത്തിന്റെ ആക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
ക്വറ്റ : പാകിസ്ഥാനിലെ അശാന്തമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ബസിന് നേരെ...