പാക് മാധ്യമ പ്രവർത്തകന്‍റെ കൊലപാതകം : ആസൂത്രമെന്ന് ഇമ്രാൻ ഖാൻ

For full experience, Download our mobile application:
Get it on Google Play

പാകിസ്ഥാൻ : പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ അർഷാദ് ഷെരീഫിന്‍റെ കൊലപാതകത്തിൽ പ്രതികരിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കൊലപാതകം ആസൂത്രിതമാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. എത്രയും വേഗം കെനിയ വിടണമെന്ന് അർഷാദിനോട് താൻ പറഞ്ഞിരുന്നതായും ഇമ്രാൻ ഖാൻ പറഞ്ഞു. ഞായറാഴ്ച രാത്രി കെനിയയിൽ വെച്ചാണ് അർഷാദ് ഷെരീഫ് കൊല്ലപ്പെടുന്നത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കെനിയ പോലീസും എത്തിയിരുന്നു.

‘നിർഭാഗ്യകരമായ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നു’ എന്നാണ് കെനിയ പോലീസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞ്. പത്രപ്രവർത്തകൻ ഷെരീഫിന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് ഇമ്രാൻ ഖാൻ അഭിഭാഷക കൺവെൻഷനിൽ സംസാരിക്കവെ പറഞ്ഞു. തന്‍റെ ജീവൻ അപകടത്തിലാണെന്ന് അർഷാദ് ഷെരീഫ് അറിയാമായിരുന്നു.  ആവർത്തിച്ച് ഭീഷണികൾ ലഭിച്ചിരുന്നുവെങ്കിലും വഴങ്ങാൻ അദ്ദേഹം തയ്യാറായില്ല. ആളുകൾ എന്ത് വിളിച്ചാലും ഇത് ഒരു ആസൂത്രിത കൊലപാതകമാണെന്ന് എനിക്കറിയാം’ ഇമ്രാൻ ഖാൻ പറഞ്ഞു. ഷരീഫിനെ ‘രക്തസാക്ഷി’ എന്ന് വിളിച്ച മുൻ പ്രധാനമന്ത്രി, ‘നിർഭയനും രാജ്യസ്‌നേഹിയുമായ’ പത്രപ്രവർത്തകനാണ് അദ്ദേഹമെന്നും പറഞ്ഞു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...