Thursday, May 16, 2024 1:06 pm

ആലപ്പുഴയിൽ യു­​വ­​തി​യും യു­​വാ­​വും കാ​യ​ലി​ലേ­​ക്ക് ചാ​ടി ; തി­​ര­​ച്ചി​ല്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ആ­​ല​പ്പു­​ഴ: പ­​ള്ളാ­​ത്തു­​രു­​ത്തി പാ­​ല­​ത്തി​ല്‍­​നി­​ന്ന് യു­​വ­​തി​യും യു­​വാ­​വും കാ​യ​ലി​ലേ­​ക്ക് ചാ​ടി. പോ­​ലീ​സും അ­​ഗ്നി​ര­​ക്ഷാ­​സേ­​ന​യും സ്ഥ­​ല­​ത്തെ­​ത്തി തി­​ര­​ച്ചി​ല്‍ ന­​ട­​ത്തി­​യെ­​ങ്കി​ലും ഫ­​ല­​മു­​ണ്ടാ­​യി​ല്ല. ഇ­​തോ­​ടെ സ്­​കൂ­​ബ ടീ​മും മു­​ങ്ങ​ല്‍ വി­​ദ­​ഗ്­​ധ­​രും സ്ഥ­​ല­​ത്തെ­​ത്തി തി­​ര­​ച്ചി​ല്‍ ഇവിടെ തു­​ട­​ങ്ങി­​യി­​ട്ടു​ണ്ട്. പു­​ല​ര്‍​ച്ചെ മൂ­​ന്നോ­​ടെ ഇ­​തു​വ­​ഴി ക­​ട​ന്നു­​പോ­​യ ലോ­​റി ഡ്രൈ­​വ­​റാ­​ണ് ര­​ണ്ട് പേ​ര്‍ പാ­​ല­​ത്തി​ല്‍­​നി­​ന്ന് ചാ­​ടു​ന്ന­​ത് ക­​ണ്ട​ത്. ഇ­​യാ​ള്‍ ഇ­​ത് നെ­​ടു­​മു­​ടി പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി​ല്‍ അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആശുപത്രിക്ക് മുന്നിൽ പണമിടപാടിനെ ചൊല്ലി തർക്കവും, കൂട്ടത്തല്ലും ; കണ്ണൂരിൽ കെപിസിസി അം​ഗമടക്കം ആറ്...

0
കണ്ണൂർ: ശ്രീകണ്ഠപുരത്ത് സംഘർഷം. പണമിടപാട് തർക്കത്തെ ചൊല്ലിയുള്ള കൂട്ടത്തല്ലിൽ 6 പേർക്കെതിരെ...

പനമ്പള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകം ; യുവതിയുടെ പരാതിയില്‍ ആണ്‍സുഹൃത്തിനെതിരെ കേസ്

0
കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍...

അതിക്രൂരം, സമൂഹത്തിനാകെ നാണക്കേട് : ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദനമേറ്റതില്‍ റിപ്പോർട്ട് തേടി ഗവര്‍ണർ

0
തിരുവനന്തപുരം: പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റതിൽ സർക്കാറിനോട് റിപ്പോർട്ട് തേടിയെന്ന് ഗവർണ്ണർ....

വാഹന പരിശോധനയിൽ കഞ്ചാവ് പിടികൂടി ; രണ്ട് പേർ പിടിയിൽ

0
തൃശൂർ: വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്പക്ടറും സംഘവും തളിക്കുളം ഭാഗത്ത് നടത്തിയ...